Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

2020-12-03 127

Ranjini Haridas Shared Her Old Memories With Brother Goes Viral
ഏറ്റവും പുതിയതായി സഹോദരന്‍ ശ്രീപ്രിയനൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രഞ്ജിനി. ആദ്യം 1995 ല്‍ സഹോദരനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് രഞ്ജിനി പങ്കുവെച്ചത്. പിന്നാലെ തലമുടിയില്‍ വെച്ച ഹെയര്‍ ബാന്‍ഡിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ കൂടി രഞ്ജിനി പറഞ്ഞിരിക്കുകയാണ്